Qatar Travel Mart & Classic Car Extravaganza . Qatar Travel Mart വരുന്നു .November 25-27 തീയതികളിൽ Doha Exhibition and Convention Center (DECC) ആണ് Qatar Travel Martന് വേദിയാകുന്നത് . 300 ലധികം exhibitors 60 രാജ്യങ്ങളിൽ നിന്നായി പങ്കെടുക്കും . Business, Leisure, Luxury, Medical, Cultural, Sports, and Halal Tourism എന്നിങ്ങനെ 7 dedicated sectors ഷോകേസ് ചെയ്യപ്പെടും .
Classic Cars Exhibition and Competition വീണ്ടും എത്തുന്നു . പ്രദര്‍ശനത്തിന് ഈ മാസം 27ന് തുടക്കമാകും.പേള്‍ ഖത്തറിലെ മദീന സെന്‍ട്രലില്‍ ആണ് ഖത്തരി ഗള്‍ഫ് ക്ലാസിക് കാര്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ക്ലാസിക് കാര്‍ പ്രദര്‍ശന-മത്സരം നടക്കുക. കാറുകളുടെയും പ്രദര്‍ശകരുടെയും എണ്ണത്തില്‍ ഇത്തവണ മികച്ച പങ്കാളിത്തമാണുള്ളത്. ഡിസംബര്‍ 2നാണ് പ്രദര്‍ശനം സമാപിക്കുന്നത്. …