QATAR TOURISM LAUNCHES NEW TOURISM HOTLINE SERVICE

QATAR TOURISM

QATAR TOURISM പുതിയ ഹോട്‌ലൈൻ സേവനം ആരംഭിച്ചു.ഓഹരി പങ്കാളികൾ സന്ദർശകർ, രാജ്യത്തെ താമസക്കാർ എന്നിവരുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ ടൂറിസം ഹോട്‌ലൈൻ-106– ആരംഭിച്ചത്. ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും 106 ന്റെ സേവനം ലഭിക്കും. സന്ദർശകർക്കായി അടുത്തിടെ വിസിറ്റ് ഖത്തർ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു . ഖത്തറിനെക്കുറിച്ചുള്ള സമഗ്ര ഗൈഡ് ആണിത്. ഖത്തറിന്റെ പൈതൃക കേന്ദ്രങ്ങൾ, സാഹസികതകൾ, റീട്ടെയ്ൽ മേഖലകൾ, രുചികൾ, രാജ്യത്ത് നടക്കുന്ന ഇവന്റുകൾ തുടങ്ങി എല്ലാ കാര്യങ്ങളും ആപ്പിലൂടെ അറിയാം.

QATAR TOURISM
QATAR TOURISM

RELATED : QATAR FEATURES IN 30 BEST PLACES TO VISIT IN 2022

MORE FROM RADIO SUNO