The Qatar Tourism Awards
From world-class establishments to rising stars, the Qatar Tourism Awards celebrate the organisations and individuals elevating the vibrant peninsula of Qatar to a premier global destination.
ഖത്തർ ടൂറിസം അവാർഡ്‌സ് 2025 വീണ്ടും എത്തുന്നു . ഇത് മൂന്നാം പതിപ്പാണ് . Palace Vendôm Mall-ൽ നടന്ന പ്രസ് കോൺഫെറെൻസിലായിരുന്നു പ്രഖ്യാപനം നടന്നത് .Application പോർട്ടൽ ആരംഭിച്ചു. August ഏഴാണ് submission -ന്റെ അവസാന തീയതി . World Tourism Organization-യുമായി ചേർന്നാണ് ഖത്തർ ടൂറിസം അവാർഡ്‌സ് ഒരുക്കുന്നത്. ഇത്തവണ 2 പുതിയ കാറ്റഗറികൾ കൂടിയുണ്ട് . Hotelier of the Year , Leading Chief Concierge എന്നിവയാണ് പുതിയ കാറ്റഗറികൾ .
കൂടുതൽ വിവരങ്ങൾക്കായി – https://www.qatartourism.com/en/qatar-tourism-awards