Qatar to Host UAE at Ahmad Bin Ali Stadium in Opening Match of 2026 World Cup Qualifiers2026 ഫിഫ ലോകകപ്പ് ഫുട്ബാൾ യോഗ്യതയുടെ മൂന്നാം റൗണ്ടിലെ മത്സരങ്ങൾക്ക് സെപ്റ്റംബർ 5-ന് തുടക്കം കുറിക്കും. അഹ്മദ് ബിന്‍ അലി സ്റ്റേഡിയം ആണ് വേദി . യു.എ.ഇക്കെതിരെയാണ് ഖത്തറിന്റെ യു.എ.ഇക്കെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം . ഗ്രൂപ് എയില്‍ ശക്തരായ ഇറാന്, ഉസ്ബകിസ്താന്‍, കിര്‍ഗിസ്ഥാൻ ഉത്തര കൊറിയ ടീമുകളാണ് ഖത്തറിനൊപ്പമുള്ളത്. സെപ്റ്റംബര്‍ 10ന് ഉത്തര കൊറിയയെയും ഒക്ടോബര്‍ 10ന് കിര്‍ഗിസ്താനെയും നേരിടും . .ഒക്ടോബര്‍ 15ന് തെഹ്റാനിലാണ് ഇറാനുമായുള്ള മത്സരം.ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ക്കാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക.