weekend escapade

ഖത്തറിലെ ഈ ആഴ്ചത്തെ പരിപാടികൾ എന്തൊക്കെ എന്ന് അറിയാം .

Local Dates Festival


ഈന്തപ്പഴങ്ങളുടെ വൈവിധ്യവും പെരുമയുമായി ഖത്തർ dates ഫെസ്റ്റിവൽ തുടരുന്നു.
Until August 7, 2025
Sunday to Thursday (4-9pm)
Friday and Saturday (4-10pm)
Eastern Square, Souq Waqif

Qatar Museum’s Reals of Rhythm workshop


മതാഫിൽ
ശബ്ദവും ചലനവും വിഷ്വൽ ആർട്ടും ഒരുമിക്കുന്ന അനുഭവം
August 2
11am to 1pm
Mathaf: Arab Museum of Modern Art

Wave After Wave – Sea Caves Waterpark


ഈ സമ്മർ ആഘോഷമാക്കി Sea Caves Waterpark.

women-only days on July 26th, July 29th, and August 2nd.

Entry Fees:

Adults: QR35
Children under 14: QR15
Children under 6: Free
People with disabilities: Free
VIP car access: QR150

Doha Summer Trade and Shopping Exhibition

colorful ഷോപ്പിംഗ് എക്സ്‌പീരിയൻസിനായി

Until August 4, 2025
10am to 10pm
Doha Exhibition and Convention Center (DECC)