QATAR SPORTS DAY 2023

Qatar National Sports Day 2022

QATAR SPORTS DAY 2023 . ദേശീയ കായിക ദിനത്തിൽ നടക്കുന്ന നീന്തൽ, ബൈക്ക് റേസിങ്, ഫുട്‌ബോൾ തുടങ്ങി വ്യത്യസ്ത മത്സരങ്ങളിൽ പൊതുജനങ്ങളെ ക്ഷണിച്ച് ഖത്തർ ഫൌണ്ടേഷൻ . 14ന് ഖത്തർ ഫൗണ്ടേഷന്റെ എജ്യുക്കേഷൻ സിറ്റിയിലാണ് കായിക പരിപാടികൾ നടക്കുന്നത്.മുതിർന്നവർക്കും കുട്ടികൾക്കുമായുള്ള ട്രൈ-എ-ട്രൈ ഫൺ ട്രെയ്ത്തലോൺ ആണ് പ്രധാന ഇനം.ഖത്തർ ഫൗണ്ടേഷനിലെ കായിക ദിന പരിപാടികളെക്കുറിച്ച് കൂടുതൽ അറിയാൻ: https://www.qf.org.qa/national-sport-day-2023 സന്ദർശിക്കാം .

വിവിധ ദേശീയ കായിക ദിന പരിപാടികളുമായി ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ (ഐഎസ്‌സി).ഏഷ്യൻ ടൗൺ, ബിർള പബ്ലിക് സ്‌കൂൾ എന്നിങ്ങനെ 2 വേദികളിലായാണ് കായിക പരിപാടികൾ നടത്തുന്നത്.

ദേശീയ കായിക ദിനം പ്രമാണിച്ച് 14ന് ഖത്തറിന് പൊതു അവധി.അമീരി ദിവാന്‍ ആണ് അവധി പ്രഖ്യാപിച്ചത്.ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കാന്‍ ആണു ദേശീയ കായിക ദിനം ആഘോഷിക്കുന്നത്.

MORE FROM RADIO SUNO