Real estate Forum 2023

QATAR REAL ESTATE FORUM 2023

QATAR REAL ESTATE FORUM 2023 . പ്രഥമ ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറത്തിന് ജൂൺ 4ന് തുടക്കം കുറിക്കും .
ഷെറാട്ടൺ ഹോട്ടലിൽ 2 ദിവസമാണ് ഫോറം നടക്കുക . ഫോറത്തിൽ 1,500 പേർ പങ്കെടുക്കും.REGULATION & LEGISLATIONS FOR AN OPTIMAL QUALITY OF LIFE AND A SUSTAINABLE REAL ESTATE INDUSTRY എന്ന തീമിലാണ് ഫോറം . 11 സെഷനുകളിലും ശിൽപശാലകളിലുമായി 35 പ്രഭാഷകർ ഉണ്ടാകും.മന്ത്രിമാർ, വിവിധ മന്ത്രാലയങ്ങൾ, പ്രാദേശിക, മേഖലാ റിയൽ എസ്റ്റേറ്റ് കമ്പനികൾ, ബിസിനസ് പ്രതിനിധികൾ നിരവധി പേർ ഫോറത്തിൽ പങ്കെടുക്കും .