QATAR NATIONAL DAY 2021

QATAR NATIONAL DAY ACTIVITIES 2021 ACROSS QATAR

NATIONAL DAY ആഘോഷിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. ഡിസംബർ 14 മുതൽ പരിപാടികൾക്ക് തുടക്കം കുറിക്കും.കോർണിഷ് റോഡിന്റെ മധ്യഭാഗത്തും വശങ്ങളിലുമെല്ലാം ദേശീയപതാകകളും ഉയർന്നു.ആസ്പയർ പാർക്ക്, അൽ വക്ര സൂഖ്, അൽ റാമി സ്‌പോർട്‌സ് ക്ലബ്, ഖത്തർ ഫൗണ്ടേഷൻ എന്നിവിടങ്ങളിലാണ് ദേശീയ ദിന സംഘാടക സമിതിയുടെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികൾ അരങ്ങേറുന്നത്.സന്ദർശകർക്ക് വലിയ സ്‌ക്രീനുകളിലും ആഘോഷപരിപാടികൾ ആസ്വദിക്കാം.പൈതൃക പുൽമേടുകൾ: യഥാർഥ വിശ്വാസം എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷം മുദ്രാവാക്യം .

RELATED : HAPPY QATAR NATIONAL DAY