Radio Suno 91.7 FM has created a milestone in history by being the first Malayalam FM channel aired from the State of Qatar. With the best on-air talent and production teams, 91.7 FM Radio Suno aims to provide the best information, entertainment, and music to the South-Indian diaspora.
© RADIO OLIVE - OLIVE SUNO RADIO NETWORK | Developed by InfoPhilic
QATAR IS LIVE | QATAR AIRWAYS
QATAR IS LIVE – Qatar Airways Groupഉം Qatar Tourismവും ചേർന്ന് ഫുട്ബോൾ ആരാധകർക്കായി world-class entertainment പരിപാടികൾ ഇന്ന് announce ചെയ്തു . ഇന്ന് musherib പാർക്ക് ഹയാത്തിൽ നടന്ന പത്ര സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് . ഖത്തർ ഈസ് ലൈവ് എന്ന ടാഗ് ലൈനോടെയാണ് പരിപാടികൾ ഒരുക്കുന്നത് . Daydream Music Festival, Qatar Airways Sky House, Winter Wonderland ,സ്റ്റേഡിയം ആക്ടിവേഷൻ , ഫാമിലി എന്റർടൈൻമെന്റ് ഷോ തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് .
MORE FROM RADIO SUNO
Google turns 25, celebrates birthday with a doodle
MoPH & partners launch seasonal flu vaccination campaign
KASARGOLD MOVIE CONTEST WINNERS
JAWAN MOVIE CONTEST WINNERS
LULU WINNERS
Soulmate : Forever and ever