QATAR CUP TROPHY TOUR AT OLIVE SUNO RADIO NETWORK

QATAR CUP

QATAR CUP TROPHY TOUR AT OLIVE SUNO RADIO NETWORK . ഖത്തർ കപ്പ് ഫൈനലിനോട് അനുബന്ധിച്ച് ഖത്തർ കപ്പ് ട്രോഫി ടൂർ ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കിൽ എത്തി . ആഘോഷത്തോട് കൂടിയാണ് ടീം ട്രോഫിയെ വരവേറ്റത് . ഇന്ത്യൻ സ്പോർട്സ് സെന്റര് പ്രസിഡന്റ് ഇ.പി അബ്ദു റഹ്മാൻ , Paola Castro Sponsor Relations Specialist Qsl തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഖത്തർ കപ്പ് ഫൈനലിൽ അൽ ദുഹെയ്‌ലും അൽ സദ്ദും തമ്മിൽ മത്സരിക്കും. ഫാൻ സോണും സജീവമായിക്കഴിഞ്ഞു . 6ന് രാത്രി 10 ന് ജാസിം ബിൻ ഹമദ് സ്‌റ്റേഡിയത്തിലാണ് മത്സരം.മത്സരത്തിന് 2 മണിക്കൂർ മുൻപായി രാത്രി 8 മുതൽ ഫാൻ സോൺ തുറക്കും.എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന തൽസമയ വിനോദ, കലാ പരിപാടികളാണ് ഫാൻ സോണിൽ കാത്തിരിക്കുന്നത്.നറുക്കെടുപ്പിൽ കാർ ഉൾപ്പെടെയുള്ള വലിയ സമ്മാനങ്ങളും ഉണ്ട്.

MORE FROM RADIO SUNO