Qatar Central Bank Eidiah ATM

Eidiah ATMs

Qatar Central Bank Eidiah ATM ആഘോഷ വേളകൾക്കായി വീണ്ടും Eidiah ATMകൾ . ബ​ലി​പെ​രു​ന്നാ​ളി​നെ വ​ര​വേ​റ്റു​കൊ​ണ്ട് പെ​രു​ന്നാ​ൾ പ​ണം പി​ൻ​വ​ലി​ക്കാനാണ് Eidiah ATMകൾ ഒരുക്കിയിരിക്കുന്നത് . അ​ഞ്ച്, പ​ത്ത്, 50-100 റി​യാ​ലു​ക​ളു​ടെ ക​റ​ൻ​സി​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ സാധിക്കും. മു​തി​ർ​ന്ന​വ​ർ കു​ട്ടി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മായി ന​ൽ​കു​ന്ന പെ​രു​ന്നാ​ൾ പ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ചെ​റി​യ സം​ഖ്യ​യു​ടെ ക​റ​ൻ​സി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് Eidiah ATM സജജമാക്കുന്നത്.

Eidiah ATM locations

Place Vendome ,Mall of Qatar ,Al Wakrah Old Souq ,Doha Festival City ,Al Hazm Mall ,Al Mirqab Mall , West Walk , Al Khor Mall , Al Meera-Muaither ,Al Meera-Thumama .

MORE FROM RADIO SUNO