QATAR CELEBRATES NATIONAL SPORT DAY
“On our sports day for this exceptional year that all countries of the world are experiencing, exercise remains an indispensable healthy and social behaviour; wishing everyone an enjoyable day.” — HH the Amir Sheikh Tamim bin Hamad Al Thani .
കരുതലോടെയാണ് ഇത്തവണ ഖത്തർ NATIONAL SPORT DAY ആഘോഷിച്ചത് . കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനങ്ങൾക്കായി നൽകിയിരുന്നു . Individual activities മാത്രമായിരുന്നു ഇത്തവണ നടന്നത് . വെർച്വൽ വേദികളിലൂടെ പൊതുജനങ്ങളിൽ കായികദിനാവേശം ഉണർത്താൻ തൽസമയ പരിപാടികളും ഒരുക്കിയിരുന്നു .