Qatar Balloon Festival 5th Edition
ഖത്തർ ബലൂൺ ഫെസ്റ്റിവൽ വീണ്ടും എത്തുന്നു . 21 രാജ്യങ്ങളിൽ നിന്ന് 50 ലധികം ഹോട്ട് എയർ ബലൂണുകളുമായാണ് ഇത്തവണത്തെ ഫെസ്റ്റിവൽ നടക്കുക . ഇത് അഞ്ചാമത്തെ എഡിഷനാണ് . ഡിസംബർ 12 ന് ആരംഭിച്ച് 21 വരെയാണ് ബലൂൺ ഫെസ്റ്റിവൽ . southern parking area of the Katara Cultural Village ആണ് വേദിയാകുന്നത് .Safe Flight Solutions ഓർഗനൈസ് ചെയ്യുന്ന ഫെസ്റ്റിവൽ വിസിറ്റ് ഖത്തറിന്റെയും Cultural Village Foundation (Katara)യുടെയും സഹകരണത്തോടെയാണ് ഒരുക്കുന്നത് . നിരവധി family-friendly ആക്ടിവിറ്റികളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും . There will also be afternoon and evening activities at Katara from 3pm to 10pm daily. kite-building workshops, bouncing castles, carnival games, food kiosks, and merchandise stalls എന്നിവയെല്ലാമുണ്ട് . കൂടുതൽ വിവരങ്ങൾക്കായി https://qatarballoonfestival.com/ സന്ദർശിക്കാം .