QATAR BALLOON FESTIVAL 2023

Baloon Festival 2023

QATAR BALLOON FESTIVAL 2023 . ജനുവരി 19 മുതൽ 28 വരെ പഴയ ദോഹ തുറമുഖത്ത് നടക്കുന്ന ഫെസ്റ്റിവലിൽ 50 ഹോട്ട് എയർ ബലൂണുകൾ വിരുന്നൊരുക്കും .ബലൂൺ ഫെസ്റ്റിവലിൽ എത്തുന്ന പ്രാദേശിക, രാജ്യാന്തര സന്ദർശകർക്കായി 10 ദിവസം ആകർഷകമായ പരിപാടികളാണ് ഒരുക്കുക . ആസ്പയർ പാർക്കിനു പകരം ഇത്തവണത്തെ വേദി പഴയ ദോഹ തുറമുഖമാണ് . ഉച്ചയ്ക്കു ശേഷവും രാത്രികളിലും ഭീമൻ പട്ടത്തിന്റെ പ്രദർശനവുമുണ്ട്.പ്രതിദിനം 4,000-5,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.ഇത്തവണത്തെ 2 ലക്ഷം കപ്പൽ സഞ്ചാരികളെത്തുമെന്നാണ് ഖത്തർ ടൂറിസം പ്രഖ്യാപിച്ചത്.ദിവസേന വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് പരിപാടികൾ.കുട്ടികളുടെ വിനോദ പരിപാടികളും ഫുഡ് കിയോസ്‌ക്കികളും രാത്രി 11 വരെ പ്രവർത്തിക്കും.

MORE FROM RADIO SUNO