QATAR BALLOON FESTIVAL 2023 . ഖത്തറിന്റെ പ്രഭാതങ്ങൾക്ക് മനോഹര കാഴ്ച ഒരുക്കുകയാണ് ബലൂൺ ഫെസ്റ്റിവൽ . 50 hot air balloons ആണ് ഇത്തവണത്തെ ഫെസ്റ്റിവലിന് മിഴിവേകുന്നത് . ദോഹ പോർട്ടിന് അരികിലെ ഗ്രാൻഡ് ടെർമിനലിന് അരികെയുള്ള മൈതാനത്താണ് മറ്റ് ആഘോഷ പരിപാടികൾ നടക്കുന്നത് . സംഗീത പരിപാടികൾ , പട്ടം പറത്തൽ തുടങ്ങിയവ എല്ലാം വൈകുന്നേരം 4 മണി മുതൽ ആരംഭിക്കും . നിരവധി ഫുഡ് ട്രക്കുകളും ഒരുക്കിയിട്ടുണ്ട് .Radio Suno 91.7 FM Kettu Kettu Koottukoodam . For more details https://qatarballoonfestival.com/ .