QATAR BALLOON FESTIVAL 2021

2nd Qatar Balloon Festival

ഖത്തറിന്റെ ആകാശത്ത് ബലൂണ്‍ ആഘോഷം ആരംഭിച്ചു കഴിഞ്ഞു .

ആസ്പയര്‍ പാര്‍ക്കില്‍ ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവലിന് തുടക്കമായി.സംഘാടക കമ്മിറ്റി ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹസന്‍ അല്‍താനി ഉദ്ഘാടനത്തില്‍ പങ്കെടുത്തു. വര്‍ണാഭമായ 40 ഹോട് എയര്‍ ബലൂണുകളാണ് ഈ മാസം 18 വരെ തുടരും .വ്യത്യസ്ത രൂപങ്ങളിൽ ആണ് ബലൂണുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.ഫെസ്റ്റിവലിന്റെ ഭാഗമായി ഡാന്‍സ്, മാജിക്, ഡിജെ, കിഡ്‌സ് ഷോ തുടങ്ങി ഒട്ടേറെ പരിപാടികളാണ് നടക്കുന്നത്. സന്ദര്‍ശകര്‍ക്കായി രുചിയേറും വിഭവങ്ങളായി ഫുഡ് സ്റ്റാളുകളും ട്രക്കുകളും സജീവമാണ്.

MORE FROM RADIO SUNO