FIFA ARAB CUP 2021 KICKOFF

FIFA ARAB CUP

ഫിഫ ലോകകപ്പ് വേദിയായ അല്‍ഖോറിലെ അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫിഫ പാന്‍ അറബ് കപ്പ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്യും.ഇന്ന് നവംബർ 30 നു വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വിവിധ രാജ്യങ്ങളുടെ തലവന്മാരും ഔദ്യോഗിക പ്രതിനിധികളും പങ്കെടുക്കും. FIFA ARAB CUPന്റെ ഉദ്ഘാടന മത്സരങ്ങളോടെയാണ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനവും.

FIFA ARAB CUP
FIFA ARAB CUP 2021

RELATED : FIFA ARAB CUP MATCH UPDATE

MORE FROM RADIO SUNO