QATAR 2022 BEST GOAL

richarlison brazil

QATAR 2022 BEST GOALഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ ഏതായിരുന്നു ? അതിനുള്ള മറുപടി ഫിഫ പറയുന്ന പേര് റീചാർലിസൺ എന്നാണ് . ഗ്രൂപ്പ് ജി യില്‍ സെര്‍ബിയ ( Serbia ) യ്ക്ക് എതിരേ ബ്രസീലിന്റെ ( Brazil ) റിച്ചാര്‍ലിസണ്‍ 73 -ാം മിനിറ്റില്‍ നേടിയ ഗോള്‍. അതെ, ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും മികച്ച ഗോള്‍ സ്വന്തമാക്കിയത് റിച്ചാര്‍ലിസണ്‍ ( Richarlison ) എന്ന 25 കാരനായിരുന്നു.ബൈസിക്കിള്‍ വോളിയുടെ മനോഹാരിത മുഴുവന്‍ ചേര്‍ന്ന ഗോളായിരുന്നു അത് . ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പുറിന്റെ താരമാണ് റിച്ചാര്‍ലിസണ്‍.

MORE FROM RADIO SUNO