PSG QATAR

PSG WINTER TOUR

PSG WINTER TOUR . ആരാധകർക്ക് ആവേശമായി പി എസ് ജി ടീം ഖത്തറിൽ പരിശീലന സെഷനിൽ പങ്കെടുത്തു .ഖലീഫ സ്റ്റേഡിയത്തിലായിരുന്നു സെഷൻ ഒരുക്കിയിരുന്നത് . നിരവധി പേർ താരങ്ങളെ കാണാൻ ടിക്കറ്റ് എടുത്ത് എത്തിയിരുന്നു . PSG ടീം ഖത്തറിൽ എത്തിയത് സ്പെഷ്യൽ ഖത്തർ എയർവെയ്‌സ് വിമാനത്തിൽ ആയിരുന്നു.“A big THANK YOU to the more than 30,000 fans at Khalifa Stadium during the training of our Parisians,” the club posted on its official Twitter handle following the session, which was also attended by PSG President Nasser Al Khelaifi. Qatar’s No1 Malayalam Radio Station – Radio Suno 91.7 FM Kettu Kettu Koottu Koodam .