Prevent Covid 19 Radio Suno

PROTECT YOURSELF FROM COVID 19

ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കൂ.. കൊറോണ വൈറസിനെ പ്രതിരോധിക്കൂ..!!
പൊതുജനതാല്പര്യാർത്ഥം റേഡിയോ സുനോ 91.7FM.

രോഗബാധ തടയുന്നതിൽ ഏറ്റവും പ്രധാനമാണ് കൈ കഴുകല്‍. നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ടാണ് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്.   അതിനാൽ ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്ന ആരോഗ്യ ശീലങ്ങൾ കൃത്യമായി പിന്തുടരാം .

കൊറോണ വൈറസ് വ്യാപനത്തില്‍ നിന്ന് നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും എങ്ങനെ സംരക്ഷിക്കാo.
വിശദ വിവരങ്ങളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ Infectious diseases consultant Dr. k c chacko.

കൊറോണ സംബന്ധമായ അന്വേഷണ ങ്ങൾക്കായി ഖത്തറിൽ 16000 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം .വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാതെ ഇരിക്കാം

ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കൂ.. കൊറോണ വൈറസിനെ പ്രതിരോധിക്കൂ..!!

Ministry of Public Health – Guidelines to protect yourself from COVID -19

കൈകൾ വൃത്തിയായി സൂക്ഷിക്കൂ, തൊഴിലിടങ്ങളിലെ ശുചിത്വം പരിപാലിക്കൂ…!
കൊറോണ വൈറസിനെ പ്രതിരോധിക്കൂ..!!

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷയും ലഭ്യതയും ഉറപ്പ് വരുത്തി ഖത്തർ..

വാഹനങ്ങളുടെ ശുചിത്വം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

Leave a Comment

Your email address will not be published. Required fields are marked *