PRIYAN OTTATHILAANU TITLE POSTER

PRIYAN OTTATHILANU

PRIYAN OTTATHILAANU TITLE POSTER

പ്രിയൻ ഓട്ടത്തിലാണ് …..

C/O സൈറാബാനു എന്ന ചിത്രത്തിന് ശേഷം, മറ്റൊരു ചിത്രവുമായി ആന്റണി സോണി എന്ന സംവിധായകൻ എത്തുകയാണ്.ചിത്രത്തിന്റെ പേര് പ്രിയൻ ഓട്ടത്തിലാണ് . ഷറഫുദ്ദീന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് . നൈല ഉഷയാണ് ചിത്രത്തിലെ നായികയാവുന്നത്. പേരിലെ വ്യത്യസ്‌തതയും , ടൈറ്റിൽ പോസ്റ്ററും ഏറെ പ്രതീക്ഷ നൽകുന്നു .സംഗീതം നിർവഹിക്കുന്നത് Lijin Bambino,വരികൾ ഒരുക്കുന്നത് Abhayakumar K & Prajeesh . കാത്തിരിക്കാം മികച്ച കൂട്ടുകെട്ടിൽ ,ഒരു മികച്ച സിനിമയ്ക്കായ് .

MORE FROM RADIO SUNO