KADUVA RADIO SUNO

PRITHVIRAJ’s NEXT WITH SHAJI KAILAS

PRITHVIRAJ’s NEXT WITH  SHAJI KAILAS
ബോക്‌സോഫിസ്  വിറപ്പിക്കാൻ  കടുവ  വരുന്നു

ഇന്നലെ  പൃഥ്വിരാജ്  പോസ്റ്റ്  ചെയ്ത  ആ  സർപ്രൈസ്  ഇന്ന്  പുറത്തുവന്നത്  കടുവ  രൂപത്തിൽ  ആയിരുന്നു  എന്ന്  പറയേണ്ടി  വരും . പിറന്നാൾ  ദിനത്തിൽ  പൃഥ്വിരാജ്  ആരാധകർക്ക്   സമ്മാനിച്ചത്  കടുവ  എന്ന ചിത്രത്തിന്റെ ഫസ്റ്റ്  ലുക്ക്  പോസ്റ്റർ  ആയിരുന്നു . ആറു വർഷങ്ങൾക്കു ശേഷം ഈ ചിത്രത്തിലൂടെ ഷാജി കൈലാസ് വീണ്ടും മലയാളത്തിലെത്തുകയാണ് . ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. റിയൽ  സ്റ്റോറി  ആയിരിക്കും  കടുവ . പൊലീസുകാരെ ഒതുക്കി  ജീപ്പിനു മുകളിൽ കയറിയിരിക്കുന്ന നായകനാണ് ഫസ്റ്റ്ലുക്കിൽ. കാത്തിരിക്കാം  ബോക്സ് ഓഫീസിലെ കടുവ കാഴ്ച്ചകൾക്കായി .

Leave a Comment

Your email address will not be published. Required fields are marked *