PRITHVIRAJ PRODUCTIONS NEW MOVIE DRIVING LICENSE

PRITHVIRAJ PRODUCTIONS NEW MOVIE DRIVING LICENSE

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ ചിത്രം

ജീൻ പോൾ ലാലിൻറെ സംവിധാനത്തിൽ ഡ്രൈവിംഗ് ലൈസൻസ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം . പൃഥ്വിരാജ് നിർമാതാവും നായകനുമാവുന്ന രണ്ടാമത്തെ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്.പൃഥ്വിരാജ് പ്രൊഡക്‌ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫന്‍ സഹ നിർമാതാവാണ്.സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിൽ എത്തുന്ന മറ്റൊരു താരം . ആഢംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചനകൾ .

MORE FROM RADIO SUNO