PRECAUTION PRECAUTIONARY MEASURES FOR DELIVERY STAFF ARY MEASURES FOR DELIVERY STAFF
ഡെലിവറി കമ്പനികൾ കോവിഡ് മുൻകരുതൽ കർശനമായി പാലിക്കണം നിർദേശങ്ങൾ അറിയാം
ദിവസത്തിൽ രണ്ടു തവണ ഡെലിവറി ജീവനക്കാരുടെ ശരീര താപനില പരിശോധിക്കണം.
ജീവനക്കാർ ആരോഗ്യ, സുരക്ഷാ നടപടികൾ പ്രത്യേകിച്ചും മാസ്‌ക് ധരിക്കൽ, കൈകൾ വൃത്തിയാക്കൽ എന്നിവ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം.
ഓരോ ഓർഡറിലും ഡെലിവറി ജീവനക്കാരന്റെ പേരും ശരീരതാപനിലയും രേഖപ്പെടുത്തണം.
യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനം അണുവിമുക്തമാക്കണം.
ഓർഡർ ചെയ്തവ പ്ലാസ്റ്റിക് ബാഗിലാക്കുകയും ഉപഭോക്താവിന് നൽകുന്നതിന് മുൻപ് കവർ നീക്കുകയും വേണം.
- Measuring the temperature of the delivery staff twice daily
- Ensuring the delivery staff commit to the health and safety measures, especially wearing masks, frequently sanitizing hands
- Noting the full name and temperature of the delivery person on each order.
- Sterilizing the means of transportation used to deliver orders
- Placing the order in plastic bags that are disposed of before deIivery to the consumer.