PRAVASI BHARATHIYA DIVAS

PRAVASI BHARATHIYA DIVAS

പ്രവാസി ഭാരതീയ ദിനം

ഒറ്റപ്പെടലും ഏകാന്തതയ്ക്കും സ്ഥാനമില്ല പ്രവാസം മാറുകയാണ് . അറുപതിലധികം വർഷങ്ങൾ പിന്നീടുന്നു മലയാളി പ്രവാസത്തിന് എങ്കിലും പ്രവാസം അവസാനിക്കുന്നില്ല അത് തുടരുകയാണ്. ഇന്ന് ജനുവരി ഒൻപത് പ്രവാസി ഭാരതീയ ദിനം . 1915 ജനുവരി 9 നാണ് മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് ആഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയത്.ആ ഒരു ദിവസത്തിന്റെയും കൂടിയാണ് ഓർമ്മയാണ് പ്രവാസി ഭാരതീയ ദിനം .

ഗൾഫും സാധ്യമായ എല്ലാ ഇടങ്ങളിലും മലയാളി പ്രവാസികളുണ്ട്. ഖത്തർ എന്ന രാജ്യം പ്രവാസികൾക്ക് ഏറ്റവും മികച്ച അവസരങ്ങളാണ് നൽകുന്നത് .

എല്ലാ പ്രവാസികൾക്കും പ്രവാസി ഭാരതീയ ദിന ആശംസകൾ

PRAVASI BHARATHIYA DIVAS
Pravsi Bhrathiya Divas

RELATED : NORKA STARTS REGISTRATION FOR EXPATS

MORE FROM RADIO SUNO