PATHAAN IS HERE

PATHAAN

‘പത്താൻ’ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു.ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘PATHAAN’.‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനം െചയ്യുന്ന ചിത്രം കൂടിയാണിത്.യാഷ് രാജ് ഫിലിംസ് ആണ് നിർമാണം. ചിത്രം അടുത്തവർഷം ജനുവരി 25ന് റിലീസ് ചെയ്യും.2018ൽ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാരൂഖിന്റേതായി ഒടുവിൽ റിലീസിനെത്തിയ സിനിമ.Khan turned to Instagram and Twitter simultaneously and shared the teaser of the Pathaan saying it will be released in cinemas on 25th January, 2023.He said, “I know it’s late… But remember the date… Pathaan time starts now.

RELATED : KAMAL HASSAN ANNOUNCES MOVIE WITH LOKESH KANAGARAJ

MORE FROM RADIO SUNO