P.O BOX RADIO SUNO

P.O BOX – STORY BEHIND THE NAMES OF PLACES

Radio Suno 91.7 FM – Qatar’s No. 1 Radio Station-നിൽ വിനോദവും വിശേഷങ്ങളും ഒന്നിക്കുന്ന Morning Savari-യിൽ ശ്രോതാക്കൾക്കായി ഒരുക്കിയിരിക്കുന്ന സെഗ്മെന്റ് ആണ് P.O BOX . പേര് സൂചിപ്പിക്കുന്നത് പോലെ പിൻ കോഡിൽ വരുന്ന സ്ഥലങ്ങളുടെ പേരിന്റെ പിന്നീലെ കഥ അറിഞ്ഞാണ് ഈ കേൾവി യാത്ര . നാടും നാട്ടു പെരുമയും വ്യക്തമാക്കുന്ന സ്ഥല പേരുകളാണ് നമ്മുടെ കേരളത്തിന്റേത് , ആ ചരിത്രമാണ് PO Box പങ്കുവെക്കുന്നത് .

MORNING SAVARI

Radio Suno 91.7 FM – Qatar’s No. 1 Radio Station-നിൽ വിനോദവും വിശേഷങ്ങളും ഒന്നിക്കുന്ന Morning Savari കേൾക്കാം രാവിലെ 6 മണി മുതൽ 10 മണി വരെ .RJ APPUNNIയും RJ NISAയുമാണ് പരിപാടിയുടെ അവതാരകർ . മനോഹരമായ പാട്ടുകളും ഖത്തറിലെയും , കേരളത്തിലെയും , ലോകത്തിലെയും അറിയേണ്ട വാർത്തകളും , അപ്ഡേറ്റകളുമാണ് പങ്കുവെക്കുന്നത് .

Time – SATURDAY TO THURSDAY 6AM TO 10 AM

ലൈവ് ആസ്വദിക്കാനായി ക്ലിക്ക് ചെയ്യൂ : Radio Suno 91.7 FM – Qatar’s No. 1 Radio Station

RELATED : HOME DELIVERY MAKES YOUR LIFE EASY