QATAR NATIONAL DAY

‘OUR UNITY IS THE SOURCE OF OUR STRENGTH’

‘OUR UNITY IS THE SOURCE OF OUR STRENGTH’ എന്ന മുദ്രാവാക്യത്തിലാണ് ഇത്തവണത്തെ ഖത്തർ ദേശീയ ദിന ആഘോഷങ്ങൾ നടക്കുക . His Highness the Amir Sheikh Tamim bin Hamad al-Thaniയുടെ 50th Shura Council Session പ്രസംഗത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ഈ വർഷത്തെ മുദ്രാവാക്യം . ഐക്യത്തിന് പ്രാധാന്യം നൽകുന്നതാണ് 2022 മുദ്രാവാക്യം . HE the Culture Minister Sheikh Abdulrahman bin Hamad bin Jassim al-Thani യാണ് മുദ്രാവാക്യം അവതരിപ്പിച്ചത് . Umm Salal Muhammad areaയിൽ ഇന്നലെ നടന്ന ചടങ്ങിൽ Olive Suno Radio Network അംഗങ്ങൾ പങ്കെടുത്തു . Qatar’s No. Malayalam Radio – Radio suno 91.7 Fm

Olive Suno Radio Network Team