OTTAKOMBAN TITLE RELEASE

SURESH GOPI SG

OTTAKOMBAN TITLE RELEASE

മലയാള താര നിര ഒന്നിച്ച് ആ പേര് പ്രഖ്യാപിച്ചു ഒറ്റക്കൊമ്പൻ . സുരേഷ് ഗോപിയുടെ പുതിയ ചിത്രം . മോഹൻലാല്‍, മമ്മൂട്ടി, ജയറാം, ഫഹദ് എന്നു തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും സംവിധായകരുമൊക്ക ഒരുമിച്ചാണ് പേര് അവതരിപ്പിച്ചത് . ഒറ്റക്കൊമ്പൻ എന്ന പേര് പുറത്തു വന്നതോടെ ആരാധകരും ആഘോഷതിമിർപ്പിലാണ് . ടോമിച്ചൻ മുളകു പാടമാണ് ചിത്രം അവതരിപ്പിക്കുന്നത് .ഒറ്റക്കൊമ്പൻ Attack to Defend എന്നാണ് മുഴുവൻ പേര് .

MORE FROM RADIO SUNO