One Radio For all

ലോക റേഡിയോ ചരിത്രത്തിൽ  ആദ്യമായി One Radio For All ആശയം അവതരിപ്പിച്ചു  റേഡിയോ സുനോ 91 .7 Fm

ലോക റേഡിയോ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ വ്യസ്തത  കാമ്പെയ്ൻ .One Radio For All-ന്റെ പ്രോമോ ലോഞ്ച്  ജനപ്രിയ നായകൻ ദിലീപ് , സംവിധായകൻ  നാദിർഷയും  ചേർന്ന്  നിർവഹിച്ചു . എല്ലാ ജനപ്രിയ റേഡിയോ അവതാരകരും മേധാവികളും റേഡിയോ സുനോ 91.7 FM ൽ ഒത്തു ചേർന്നപ്പോൾ ശ്രോതാക്കൾക്കു പുതിയ ശ്രവ്യാനുഭവമായി . ഫ്ലവേർസ് ടീവി റേഡിയോ , മേധാവി ആർ .ശ്രീകണ്ഠൻ നായർ , ആദ്യകാല റേഡിയോ പ്രവർത്തകൻ  കെ പി കെ  വേങ്ങര , മാതൃഭൂമി ഡയറക്ടർ എം .വി. ശ്രേയാംസ്കുമാർ,  റേഡിയോ മംഗോ മേധാവി രവി നായർ ,പ്രശസ്ത  റേഡിയോ ടീവി  അവതാരകൻ മിഥുൻ രമേശ് , ആർജെ ഷാൻ , ആർജെ വൈശാഖ്  തുടങ്ങി നിരവധി അവതാരകർ അതിഥികളായെത്തി .

റേഡിയോ സുനോ 91.7 FM  മാനേജിങ് ഡയറക്ടർ  അമീർ അലിയുടെതായിരുന്നു ഈ വ്യസ്തത ആശയം .

MORE FROM RADIO SUNO