TEACHERS DAY 2021

ONE BOOK , ONE PEN , ONE CHILD , ONE TEACHER CAN CHANGE THE WORLD

HAPPY TEACHER’S DAY

അധ്യാപക ദിനം

ജീവിതവഴിയിൽ കാലിടറാതെ വെളിച്ചം പകർന്ന അധ്യാപികമാർ,അധ്യാപകർ അവർക്കായി ഒരു ദിനം . ഇന്ന് സെപ്റ്റംബർ 5 ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നു. പഠന രീതി ഓൺലൈൻ ക്ലാസ് മുറികളിലേയ്ക്ക് മാറ്റപ്പെട്ടപ്പോൾ അധ്യാപകരും ഓൺലൈൻ പ്ലാറ്റഫോമുകളിൽ സജീവമായി. സ്കൂളുകൾ തുറന്നില്ല എന്ന വിടവ് ഓൺലൈൻ സ്‌ക്രീനിലൂടെ അവർ മാറ്റി എഴുതി .

അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.അദ്ധ്യാപകരുടെയും അദ്ധ്യാപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്നത് ഡോ.എസ്.രാധാകൃഷ്ണന്‍ ആണ്.

അധ്യാപക സമൂഹത്തിനു റേഡിയോ സുനോയുടെ ആശംസകൾ