അത്തം ദിനത്തിൽ റേഡിയോ സുനോ ടീമിന് ഒറിക്‌സ് വില്ലേജ് ദോഹ അതി ഗംഭീരമായ സദ്യ ഒരുക്കി . ടീം റേഡിയോ സുനോ ഒന്നിച്ചെത്തി സദ്യ ആസ്വദിച്ചു . ഒറിക്‌സിൽ പായസ മേളയും ഒരുക്കിയിട്ടുണ്ട് . 26 വിഭവങ്ങൾ ഉൾപ്പെടെയാണ് ഒറിക്‌സ് സദ്യ ഒരുക്കിയിരിക്കുന്നത് . ഖത്തറിലെ തന്നെ ഏറ്റവും വ്യത്യസ്ത് സദ്യയാണ് ഒറിക്‌സ് ഓണ സദ്യ .https://www.facebook.com/radiosuno/videos/745289436561005