പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലെ അടുത്ത പുതിയ ഗാനം പുറത്തിറങ്ങി . ‘ഉണക്ക മുന്തിരി‘ എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസന്റെ ഭാര്യയും ഗായികയുമായ ദിവ്യയാണ് ആലപിച്ചിരിക്കുന്നത്. വിനീതിന്റെ വരികൾക്ക് ഹിഷാം ആണ് സംഗീതം . തലശ്ശേരി സ്റ്റൈലിലുള്ള വിനീതിന്റെ വരികളാണ് പാട്ടിന്റെ പ്രത്യേകത.
RELATED : DRISHYAM 2 – ORE PAKAL SONG