റേഡിയോ സുനോയ്ക്ക് അംഗീകാരം : അംഗീകാരം ഏറ്റുവാങ്ങി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഡയറക്ടർ അമീർ അലി
ഫ്രൻഡ്സ് കൾചറൽ സെന്റർ സംഘടിപ്പിച്ച ഏഷ്യൻ സ്‌കൂൾ ഫിയസ്റ്റ 2019 യെ പിന്തുണച്ചതിനെ തുടർന്നാണ് റേഡിയോ സുനോയ്ക്ക് അംഗീകാരം ലഭിച്ചത് .അംഗീകാരം ഏറ്റുവാങ്ങിയത് ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഡയറക്ടർ അമീർ അലി പരുവള്ളിയാണ് .വാദി അൽ സൈലിലെ സിവിൽ ഡിഫൻസ് ഹാളിലാണ് പരിപാടി നടന്നത് .ഖത്തർ ചാരിറ്റി- പ്രാദേശിക വികസന വകുപ്പ് ഡയറക്ടർ ജാസിം മുഹമ്മദ് അൽ-ഇമാദി ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു…