Football Song

QATAR’S NO.1 MALAYALAM RADIO STATION,RADIO SUNO 91.7 FM LAUNCHED FOOTBALL SONG

QATAR’S NO.1 MALAYALAM RADIO STATION,RADIO SUNO 91.7 FM LAUNCHED FOOTBALL SONG- ലോകം മുഴുവൻ ഫുട്ബോൾ മഹോത്സവത്തിനായി ഖത്തറിലേയ്ക്ക് എത്തുമ്പോൾ ആവേശമായി റേഡിയോ സുനോ ടീമും ഒരുങ്ങിക്കഴിഞ്ഞു . ഫുട്ബോൾ തീമിൽ സ്പെഷ്യൽ പാട്ട് റേഡിയോ പുറത്തിറക്കി . QATAR MANJAPPADA KBFC Expat Football Fans Club ന്റെ സഹകണത്തോടെ M.E.S Indian School ഗ്രൗണ്ടിൽ ആയിരുന്നു പാട്ട് ചിത്രീകരിച്ചത് .

https://www.facebook.com/radiosuno/videos/1042167096446985