Olive Suno Radio Network Presents Twinkle Twinkle Super Stars

Twinkle Twinkle Super Stars

Olive Suno Radio Network Presents Twinkle Twinkle Super Stars . ഇരട്ട മധുരമായി വരുന്നു Twinkle Twinkle Super Stars. ഖത്തറിൽ ഇരട്ടകളുടെ സംഗമം ഒരുക്കി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് . ഒക്ടോബർ 13-ന് Abu Sidra Mall-ൽ വൈകുന്നേരം 6 Pm മുതലാണ് പരിപാടികൾ നടക്കുക. പങ്കെടുക്കുന്നവർക്കും കാണികൾക്കും നിരവധി സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്.

Be a part of Twin Super Day at Twinkle Twinkle Super Stars at Abu Sidra mall on 13th October 2023, 6 PM onwards with Olive Suno Radio Network..!

Title Sponsor: Igloo Ice Cream ME
Venue Partner: Abu Sidra Mall
Gift Sponsored by : OREO DAISO Qatar Halamama.online
Beverage Partner : @NestlePureLifeArabia

MORE FROM RADIO SUNO