Olive Suno Radio Network mourns the sad demise of the Emir of Kuwait, His Highness Sheikh Nawaf Al-Ahmad Al-Jaber Al Sabah

കുവൈത്ത് രാജ്യ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിക്കുകയും കുവൈത്ത് ഭരണ നേതൃത്വത്തിൽ അരനൂറ്റാണ്ടോളം നിറഞ്ഞുനിൽക്കുകയും ചെയ്ത HH the Amir of the State of Kuwait Sheikh Nawaf Al-Ahmad Al-Jaber Al-Sabah അന്തരിച്ചു .

നിര്യാണത്തെ തുടർന്ന് റേഡിയോ സുനോ , റേഡിയോ ഒലീവ് സ്റ്റേഷനുകളിൽ ദുഃഖാചരണം .