ഇന്ത്യൻ പ്രവാസി സമൂഹത്തിൻറെ ഏറ്റവും വലിയ GARANGAO ആഘോഷങ്ങൾക്കായി റേഡിയോസുനോ 91.7 FM
റമദാൻ മാസത്തിൽ കുട്ടികൾക്കായുള്ള ആഘോഷ രാവായ ഗരംഗാവോ ആഘോഷിക്കാനായി റേഡിയോസുനോ 91 .7 FM
. ഏപ്രിൽ 14 വ്യാഴാഴ്‌ച്ച നടക്കുന്ന ഈ മെഗാ ഇവൻറ്റിൽ നൂറു കണക്കിന് കുട്ടികൾ പങ്കുചേരും .പരമ്പരാഗത അറബിക് വസ്ത്രധാരണത്തിൽ എത്തുന്ന കുട്ടികൾക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത് .മധുര പലഹാരങ്ങൾ വിതരണം ചെയ്‌തും സമ്മാനപ്പൊതികൾ കൈമാറ്റം ചെയ്‌തും കുട്ടികൾ പരിപാടികളെ ആഘോഷഭരിതമാക്കും .HALAMAMA യാണ് പരിപാടിയുടെ മുഖ്യപ്രായോജകർ.
വീഡിയോ കാണാം:
RELATED : HALAMAMA PRESENTS GARANGAO FIESTA 2022