OLIVE SUNO RADIO NETWORK CELEBRATES INTERNATIONAL WOMENS DAY WITH SREESANTH

Sreesanth Radio Suno

OLIVE SUNO RADIO NETWORK CELEBRATES INTERNATIONAL WOMENS DAY WITH S SREESANTH വനിതാ ദിനാഘോഷങ്ങളിൽ പങ്കെടുത്ത് ശ്രീശാന്ത് .ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് Co-founders and Managing Directors കൃഷ്ണകുമാർ ,അമീർ അലി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു .ശ്രീശാന്ത് ചിത്രമായ ടീം 5 -ലെ ഗാനത്തിന് ഡാൻസ് ചെയ്‌തു കൊണ്ടാണ് അദ്ദേഹത്തെ സ്വാഗതം ചെയ്‌തത്‌ . ശ്രീശാന്തും ടീമിനൊപ്പം ചുവടുകൾ വെച്ചു . ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് സ്റ്റുഡിയോയിൽ നടന്ന വനിതാ ദിനാഘോഷ പരിപാടികളിൽ ശ്രീശാന്ത് പങ്കാളിയായി. വനിതാ സ്റ്റാഫുകൾക്കായി ഗിഫ്റ്റുകളും വിതരണം ചെയ്‌തു .LEGENDS LEAGUE CRICKET MASTERS 2023-ൽ പങ്കെടുക്കാനാണ് ശ്രീശാന്ത് ഖത്തറിൽ എത്തിയിരിക്കുന്നത് . ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാർച്ച് 10 മുതൽ മത്സരങ്ങൾ ആരംഭിക്കും . Legends League Cricket Mastersന്റെ official radio partners Olive Suno Radio Network ആണ് . star-studded lineup താരങ്ങൾ ആണ് ഖത്തറിൽ എത്തുന്നത് . ഇന്ത്യ മഹാരാജാസ് , ഏഷ്യ ലയൺസ്‌ ,വേൾഡ് ജയ്ന്റ്സ് എന്നിങ്ങനെ 3 ടീമുകൾ ആയാണ് മത്സരം .

MORE FROM RADIO SUNO