ഒടിയൻ!!!

Written by on September 27, 2018

Odiyan-Malayalam movie

ഒടിയൻ  എന്ന വിസ്മയത്തിനായി സിനിമാലോകം  ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ  ജനശ്രദ്ധ നേടുകയാണ്  ഒരു  ത്രീഡി ചിത്രം .

‘മൺപാതയുടെ ഓരം ചേർന്നുള്ള വീടുകൾ, തല ഉയർത്തി നിൽക്കുന്ന തെങ്ങുകൾ, മേഘങ്ങളുടെ മറനീക്കി നീണ്ടുപോകുന്ന പച്ചപ്പ്. ഇരുട്ടിനു മുകളിലൂടെപെയ്യുന്ന നിലാവിൽ തെളിയുന്ന പാലക്കാടൻ ഗ്രാമസൗന്ദര്യം. വിണ്ട ഭൂമിയുടെ ഓരത്തിരുന്ന് ഇതെല്ലാം വീക്ഷിച്ച് നിഗൂഢമായ പുഞ്ചിരിയോടെ അയാൾ ഒടിയൻമാണിക്യൻ ‘

ആലപ്പുഴ സ്വദേശിയായ ശിവദാസ് വാസു എന്ന കലാകാരനാണ് ഈ ചിത്രത്തിനു പിന്നിൽ. ഓയിൽ പേസ്റ്റൽസ് ഉപയോഗിച്ചു.ഓയിൽ പേസ്റ്റൽസ് ഉപയോഗിച്ചുഫൈൻ ഓയിൽ കാൻവാസ് റോളിൽ 216 സ്ക്വയർഫീറ്റിൽ 136 മണിക്കൂർ കൊണ്ടാണ് ചിത്രം വരച്ചത്.

 


Reader's opinions

Leave a Reply

Your email address will not be published. Required fields are marked *


Continue reading

Listen Live-Radio Suno

Radio Suno

Current track
TITLE
ARTIST

Subscribe to Our Monthly Newsletter

Join our mailing list to receive the latest news and updates from our team.

Thank you for your support.

Something went wrong.