NERKONDA PAARVAI ACTION SEQUENCE MAKING VIDEO

NERKONDA PAARVAI ACTION SEQUENCE MAKING VIDEO

നേർകൊണ്ട പാര്‍വൈയിലെ തല

നേർക്കൊണ്ട പാര്‍വൈ തമിഴിൽ വലിയ ശ്രദ്ധ നേടുകയാണ് . ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം ‘പിങ്കി’ന്റെ റീമേക്കാണ് ?നേര്‍കൊണ്ട പാര്‍വൈ’. ഹിന്ദിയിൽ അമിതാബ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രമാണ് തമിഴിൽ അജിത് ചെയ്യുന്നത് . നേരത്തെ പുറത്തിറങ്ങിയ വിദ്യ ബാലനൊപ്പമുള്ള പാട്ടിനു യൂട്യൂബിൽ വൻവരവേൽപാണ്‌ ലഭിച്ചത് . രണ്ടു പേരുടെയും കെമിസ്ട്രിയ്ക്ക് ആയിരുന്നു കയ്യടികൾ . ഇപ്പോൾ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. ആക്ഷൻ രംഗങ്ങളിൽ കൂടെ അഭിനയിക്കുന്നവരോട് വളരെ സ്നേഹത്തിലാണ് അജിത്തിന്റെ ഒരൊ ഇടപെടലുകളും . H. Vinoth ആണ് ഡയറക്ഷൻ . യുവൻ ശങ്കർ രാജയാണ് സംഗീതം .

MORE FROM RADIO SUNO