Nenjakame – Into The Roots Video Song

നെഞ്ചിൽ നിറയുന്ന നെഞ്ചകമേ.

ചില പാട്ടുകൾക്ക് നമ്മുടെ ഹൃദയത്തിലേക്കാവും നേരിട്ട് ‘എൻട്രി കിട്ടുക . സംഗീത പ്രേമികൾക്കായി ലഭിച്ച പുതിയ പാട്ടാണ് അമ്പിളിയിലെ നെഞ്ചകമേ…നെഞ്ചകമേ…പാട്ടിപ്പോൾ ട്രെൻഡിങ്ങിലും എത്തിയിരിക്കുക്കയാണ് . ശങ്കർ മഹാദേവനാണ് ആലാപനം. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകിയിരിക്കുന്നു. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നാലുലക്ഷത്തോളം പേർ ഗാനം കണ്ടു.ഈ സോങ് തിയേറ്ററിൽ നിന്ന് കേട്ടപ്പോഴുള്ള ഫീൽ ഉണ്ടല്ലോ…, ഉള്ളിൽ തട്ടുന്ന വരികളും, മനോഹരമായ ആലാപനവും, കിടിലൻ വിശ്വാൽസും…. മനോഹരം തുടങ്ങി നിറയെ കമെന്റുകളും പാട്ടിനു ലഭിക്കുന്നുണ്ട് . ജോൺ പോൾ ജോർജിന്റെ സംവിധാനത്തിൽ സൗബിൻ നായകനായ ചിത്രമാണ് അമ്പിളി .

MORE FROM RADIO SUNO