Qatar National Sports Day 2022

NATIONAL SPORT DAY CELEBRATION IN QATAR 2022

‘Sports is Life’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ഖത്തർ ദേശീയ കായിക ദിനം ആഘോഷിക്കുന്നത് . സ്പോർട്സിനു എക്കാലത്തും ഖത്തർ നൽകുന്നത് വലിയ പ്രാധാന്യമാണ് . 2022 ദേശീയ കായിക ദിനത്തിലും ഖത്തർ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് . ഇത് ഖത്തർ ദേശീയ കായിക ദിനത്തിന്റെ പത്താം വർഷം കൂടിയാണ് .

ഇത്തവണ പുറം വേദികളിൽ മാത്രമാണ് കായികദിന പരിപാടികൾക്ക് അനുമതി. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങൾ നടത്താമെങ്കിലും കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പ്രവേശനം. ഖത്തർ ഫൗണ്ടേഷൻ, ആസ്പയർ സോൺ, കത്താറ എന്നിവിടങ്ങളിലെല്ലാം കായിക ദിന പരിപാടികൾ നടക്കും.

ഖത്തർ ഫൗണ്ടേഷൻ ദേശീയ കായിക ദിനം കാർ രഹിത ദിനമായാണ് ആഘോഷിക്കുന്നത്.ഖത്തർ ഫൗണ്ടേഷനിലെ 4 കേന്ദ്രങ്ങളിലായി നടക്കുന്ന കായിക ദിന പരിപാടികളിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം.രാവിലെ 8 മുതൽ വൈകിട്ട് 5.00 വരെ എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്ക്, ഗ്രീൻ സ്‌പൈൻ, സെറിമോണിയൽ കോർട്ട്, മുൽതഖ (എജ്യൂക്കേഷൻ സിറ്റി സ്റ്റുഡന്റ്‌സ് സെന്റർ) എന്നിവിടങ്ങളിലായാണ് ആഘോഷ പരിപാടികൾ നടക്കുന്നത് . കായിക ദിന പരിപാടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: https://www.qf.org.qa/national-sports-day-2022 സന്ദർശിക്കാം .

public can tune in online to Sidra Medicine’s classes throughout National Sport Day. Running between 9 am and 3.45 pm, interested participants can join yoga instructors via sidra.org.

Your Health First- Sahtak Awalan — a Weill-Cornell Medicine Qatar’s recently launched Fitness Box located at Al Rayyan and Airport Park, offers free workouts throughout the week. The 15 to 20-minute sessions run from 3 pm until 9 pm on Tuesdays and don’t require booking.

The Fitness Box concept offers sessions for people of all ages for free. The classes will be aired on the big screen for everyone to follow and can be done at any fitness level, with instructions in Arabic, Urdu, and English.

RELATED : QATAR WILL CELEBRATE NATIONAL SPORTS DAY TOMORROW