National Day Celebration Cup

25151874 1754797104592659 7649184510224882827 nഖത്തർ നാഷണൽ ഡേയ് ആഘോഷങ്ങൾ നടന്നുകൊണ്ടിരിക്കയാണ് ഖത്തറിൽ എങ്ങും. നാഷണൽ ഡേയുടെ മാറ്റുകൂട്ടാനായി Pro Event സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മാച്ച് ”National Day Celebration Cup” ഖത്തർ നിവാസികൾക്ക് ആഘോഷം കൂട്ടുന്നു. ഖത്തറിലെ ക്രിക്കറ്റ് താരങ്ങളും ഒപ്പം മറ്റു ഏഷ്യൻ ക്രിക്കറ്റ് താരങ്ങളും പങ്കെടുക്കുന്ന ഈ ഗെയിം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. നിങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളെ കാണാനുള്ള അവസരം ഇതാ ഇനി Radio Suno – യിലൂടെ. ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയ തകർപ്പൻ ഗെയിംസിൽ പങ്കെടുക്കൂ, ക്രിക്കറ്റ് പാസ് സമ്മാനമായി നേടൂ.

 

 

https://www.youtube.com/watch?v=aHkUYNZxvLw

MORE FROM RADIO SUNO