NASEEM MEDICAL CENTER AT AL WAKRAH

RADIO SUNO NASEEM MEDICAL CENTER

NASEEM MEDICAL CENTER AT AL WAKRAH

ഖത്തർ മുഴുവൻ കാത്തിരുന്ന ആ സർപ്രൈസ് വക്രയിൽ .
007 എന്താണ് എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുക ആയിരുന്നു മലയാളി പ്രവാസികൾ .  റേഡിയോ സുനോ ഫേസ്ബുക് ഇൻസ്റ്റാഗ്രാം പേജുകളിൽ നടന്ന prediction കോണ്ടെസ്റ്റിൽ നിരവധി പേർ പങ്കെടുക്കകയും ചെയ്തു . ഇപ്പോൾ ആ സർപ്രൈസ് ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ അനാവരണം ചെയ്യപ്പെട്ടു .

ഖത്തർ പ്രവാസികൾക്കായി നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ നിന്നും പുതിയ ബ്രാഞ്ച് ഇനി വക്രയിലും . ആരോഗ്യ പരിചരണ മേഖലയിലെ പ്രമുഖ സാന്നിധ്യമായ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ പുതിയ ബ്രാഞ്ച് വക്രയിൽ പ്രവർത്തനം ആരംഭിക്കുന്നു .

007 എന്ന ക്യാമ്പയിനിലൂടെ ആയിരുന്നു നസീം അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ പ്രചാരണം പ്രവാസികളിലേയ്ക്ക് എത്തിയത് .

MORE FROM RADIO SUNO