NAARADHAN OFFICIAL TRAILER

Naaradhan

നാരദനായി ടോവിനോ തോമസ് .മിന്നൽ മുരളിയുടെ മിന്നുന്ന വിജയത്തിന് ശേഷം ടോവിനോയുടെ അടുത്ത ചിത്രം എത്തുകയാണ് NAARADHAN. ആഷിഖ് അബുവാണ് സംവിധാനം. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. 2022 ജനുവരി 27ന് ചിത്രം തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

RELATED : FORENSIC FIRST LOOK POSTER STARRING TOVINO THOMAS

MORE FROM RADIO SUNO