HAPPY MOTHER’S DAY 2022 : “MOTHERHOOD: ALL LOVE BEGINS AND ENDS THERE”

Mother's Day

ജീവിതത്തിന്റെ എല്ലാമാണ് അമ്മ . ഇന്ന് ഖത്തർ മാതൃദിനം ആഘോഷിക്കുന്നു . ഖത്തറിന്റെ ഫേവറിറ്റ് റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91.7 എഫ് . എം അമ്മയാണ് സത്യം എന്ന സ്പെഷ്യൽ ക്യാപെയ്നിലൂടെയാണ് ഈ ദിവസം അടയാളപ്പെടുത്തുന്നത് . സ്റ്റുഡിയോ ടൂർ , സമ്മാനങ്ങൾ തുടങ്ങി നിരവധി ആഘോഷ പരിപാടികളാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഈ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത് .

ആദ്യാക്ഷരം കുറിക്കും മുൻപേ
നമ്മളേവരും ആദ്യം ഉച്ഛരിച്ച വാക്ക്‌… ‘അമ്മ’ !
എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ !
അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം. പുരാതന ഗ്രീസ് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയതാണെന്നും പറയപ്പെടുന്നു. അമ്മമാര്‍ കുടുംബത്തിനായി നൽകുന്ന ത്യാഗങ്ങളെ ഓർമ്മിക്കുക കൂടിയാണ് ഈ ദിനം.

MOTHERHOOD
Happy Mother’s Day

MORE FROM RADIO SUNO