Ministry of Commerce and Industry ഖത്തറിലെ ഉല്‍പാദകര്‍ക്കും നിര്‍മാതാക്കള്‍ക്കുമായി പുതിയ ഓണ്‍ലൈന്‍ ഡയറക്ടറി സേവനം ആരംഭിച്ചു.മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പുതിയ സേവനം. കമ്പനിയുടെ പേര്, പ്രവര്‍ത്തനസ്വഭാവം, വിലാസം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഡയറക്ടറി ലിങ്ക്: https://www.moci.gov.qa/en/directory-of-manufacturers-and-producers-in-qatar/