Meera Jasmine was welcomed by her own characters

Radio Suno 91.7 FM

മീര ജാസ്മിനെ വരവേറ്റത് സ്വന്തം കഥാപാത്രങ്ങൾ . ഈ അഭിനേത്രിയുടെ മികച്ച കഥാപാത്രങ്ങളെ കൃത്യമായി എണ്ണിയെടുക്കാം . മലയാളത്തിന്റെ ഏറ്റവും പ്രിയങ്കരിയായ കലാകാരി മീര ജാസ്മിൻ . മീര അഭിനയത്തിന്റെ ഇരുപത്തി അഞ്ചാം വർഷത്തിലേയ്ക്ക് കടക്കുകയാണ് . ആ കഥാപാത്രാഘോഷം റേഡിയോ സുനോ ഒരുക്കി . പാലും പഴവും സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മീര ഖത്തറിൽ എത്തിയപ്പോളാണ് ഈ സ്പെഷ്യൽ സ്വീകരണം റേഡിയോ സുനോ ടീം നൽകിയത് .

MORE FROM RADIO SUNO