MAY DAY – TOGETHER WE STAND
International Workers’ ദിനത്തിൽ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ജീവനക്കാരെ ആദരിച്ചു . ഡയറക്ടർമാരായ അമീർ അലി , കൃഷ്ണകുമാർ എന്നിവർ ഒന്നിച്ചാണ് പ്രശസ്തി പത്രം ജീവനക്കാർക്ക് സമ്മാനിച്ചത്. റേഡിയോ ഒലീവ് , റേഡിയോ സുനോ , റേഡിയോ സുനോ ലങ്ക , റേഡിയോ ഒലീവ് നേപ്പാൾ തുടങ്ങി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കിന് കീഴിലുള്ള എല്ലാ ജീവനക്കാരും ആദരം ഏറ്റുവാങ്ങി . ഓവർസീസ് ആർ.ജെസും ഈ സന്തോഷത്തിൽ പങ്കാളികൾ ആയി.